¡Sorpréndeme!

Team Indiaയുടെ പുറത്താകലിൽ ബയോബബിളിനെ പഴിചാരി Ravi Shastri | Oneindia Malayalam

2021-11-10 171 Dailymotion

T20 ലോകകപ്പിലെ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ടീം സെലക്ഷനിലെ പാളിച്ചയും പിച്ചിന്റെ പോരായ്മയും ടോസും അമിത മത്സരഭാരവുമെല്ലാം തോല്‍വിക്ക് കാരണമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഇപ്പോഴിതാ രവി ശാസ്ത്രി പഴിചാരിയിരിക്കുന്നത് ബയോബബിളിലാണ്. ബ്രാഡ്മാനായാലും ബയോബബിളില്‍ തുടര്‍ന്നാല്‍ ശരാശരി താഴോട്ട് പോകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് Ravi Shastri.